വെറും 11 ദിവസം കൊണ്ട് ചീരകൃഷി വിളവെടുക്കാൻ…!! ഇങ്ങനെ മാത്രം ചെയ്താൽ മതി 👌👌

ഇലക്കറികൾ ഏറ്റവുമധികം ജനപ്രിയമുള്ള ഒന്നാണ് ചീര. വളരെ അധികം ഗുണ ഫലങ്ങൾ അടങ്ങിയതും അതുപോലെ തന്നെ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യവുമാണ്. ഇലക്കറികളിൽ തന്നെ വലിയ സ്ഥാനമാണ് ചീരക്ക്. വീട്ടിൽ തന്നെ ഒരു അടുക്കളത്തോട്ടം ആഗ്രഹമായിരിക്കും. അതും എളുപ്പത്തിലായാലോ.

കുറഞ്ഞ ചെലവിലും കുറച്ചു മാത്രം പരിപാലനവും മാത്രം ഉണ്ടെങ്കിൽ വളരെ എളുപ്പം നമുക്കും ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാം. വെറും 25 ദിവസം മാത്രം മതി ചീര കൃഷി വിളവെടുക്കാൻ. എങ്ങനെയാണ് കൃഷി ചെയ്യുന്നതിന്റെ ആദ്യം മുതൽ അവസാനം വരെ വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

മണ്ണ് കിളച്ച ശേഷം തടമെടുത്തു വിത്ത് പാകം. കടയിൽ നിന്നും ചീര വിത്തുകൾ വാങ്ങുകയോ മൂത്ത വിത്തുകൾ സൂക്ഷിച്ചു വെക്കുകയോ ചെയ്യാം.എങ്ങെനയാണ് ചീര കൃഷി ചെയ്യുന്നതെന്നും എന്തെല്ലാമാണ് പരിപാലന രീതികൾ എന്നും വിശദമായി വീഡിയോയിൽ പാഞ്ഞു തരുന്നുണ്ട്. ഇ അറിവ് എല്ലാവര്ക്കും ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.