ചീര എളുപ്പത്തിൽ കൃഷി ചെയ്യാം.!!! നല്ല വിളവിന് ഇതാ ചില പൊടികൈകൾ 👌👌

വിത്ത് പാകാനും എളുപ്പത്തിൽ വളർത്തിയെടുക്കാനും പെട്ടെന്ന് തന്നെ വിളവ് തരുന്നതുമായ ഒന്നാണ് ചീരകൃഷി. കൂടുതൽ മഴയുള്ള ചുരുക്കം കാലാവസ്ഥയെ മാറ്റി നിർത്തിയാൽ ബാക്കി കേരളത്തിലെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ ഒന്നാണ് ഇതിന്റെ വളർച്ച.

വലിയ രീതിയിലില്ലെങ്കിലും വീട്ടാവശ്യത്തിനുള്ള കുറഞ്ഞ അളവിലെങ്കിലും നമുക്ക് വീട്ടുനിൽ കൃഷിചെയ്യാൻ സാധിക്കും. വിത്തുപാകി മുളപ്പിച്ചു തൈകൾ പറിച്ചു നട്ടാണ് ചീരയുടെ നടീൽ രീതി. പച്ചയും ചുവപ്പുമായി രണ്ടു തരമാണ് സാധാരണയായി കണ്ടു വരുന്നത്.


കാലിവളവും കമ്പോസ്റ്റും വളമായി ഉപയോഗിക്കാം. ചീരക്കൃഷിയിലെ ഏറ്റവും മികച്ച ജൈവവളമാണ് ഗോമൂത്രം. പച്ചയും ചുവപ്പും ചീരകൾ ഇടകലർത്തി നടുന്നത് മൂലം കീടശല്യങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. വാഴക്കു ചുറ്റും ചീര നട്ടാൽ വലിയ ഇലകൾ വിരിയാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.