എന്റെ പൊന്നോ..😀😀 ഈ സൂത്രവിദ്യകൾ ഒരു വീട്ടമ്മയും അറിയാതെ പോകല്ലേ.. കിടിലൻ ടിപ്പുകൾ👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. എല്ലാ വീടുകളിലും മുടികൾ ചീന്തി ഒതുക്കാൻ ചീർപ്പുകൾ ഉണ്ടാവും. ഇവ പെട്ടെന്ന് തന്നെ വൃത്തികേടാവുകയും ചെയ്യാറുണ്ട്. ക്ലീൻ ചെയ്യാനുള്ള ഒരു അടിപൊളി ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചൂടുള്ള കഞ്ഞിവെള്ളത്തിൽ അൽപ്പം ലിക്വിഡ് ഡിഷ് വാഷ് കൂടി മിക്സ് ചെയ്യാം.

ഇതിൽ ചീർപ്പുകൾ ഇട്ട ശേഷം ഒരു പഴയ ടൂത്ത് ബ്രെഷ് ഉപയോഗിച്ച് വൃത്തിയാക്കാം. എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..അതുപോലെ പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഫ്രിഡ്ജിൽ ചെയ്യാവുന്ന ഒരു അടിപൊളി സൂത്രം കൂടിയുണ്ട്. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും. മിസ് ചെയ്യാതെ കണ്ടു നോക്കൂ..

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.