ഈശ്വരാ.. ഈ കൊച്ചു കൊച്ചു അറിവുകൾ ശരിക്കും ഉപകാരപ്പെട്ടു.😀😀 ഇനി ഇങ്ങനെ ചെയ്യാം 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. കാപ്പി പൊടി കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാൻ ഒരു അടിപൊളി സൂത്രമുണ്ട്. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും കുറെ കാലത്തേക്ക് കാപ്പി പൊടി കട്ടപിടിക്കാതെ ഉപയോഗിക്കാം. അതുപോലെ ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചിയിലോ മീനിലോ ഐസ് പെട്ടെന്ന് നീക്കം ചെയ്യാനായി മുകളിൽ അൽപ്പം ഉപ്പ് തൂവിക്കൊടുത്തൽ മതി.

അത്രയും ഇറച്ചി ഐസ്ൽ നിന്ന് പെട്ടെന്ന് വിട്ടു പോരും. ആവശ്യാനുസരണം ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ പഴയ ചീർപ്പുകൾ എല്ലാം എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ ഒരു അടിപൊളി വിദ്യയുണ്ട്. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post