ഊണിന് ഒഴിച്ചു കൂട്ടാൻ ഒരു നാടൻ കറി .. സൂപ്പർ ടേസ്റ്റിൽ ചേമ്പ് ഉണക്ക അയലക്കറി 😋😋

ചോറിനു കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റിലുള്ള ഒരടിപൊളി കറിയാണ് ചേമ്പ് കറി. ചെമ്പിനൊപ്പം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ ഇതിനു കഴിക്കാൻ കിടിലൻ ടേസ്റ്റ് ആണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • ചേമ്പ്
  • ഉണക്ക അയല
  • പച്ചമുളക്
  • തേങ്ങാ
  • ചുവന്നുള്ളി
  • വേപ്പില
  • മുളക്പൊടി
  • വെളുത്തുള്ളി
  • കുടംപുളി
  • മഞ്ഞൾപൊടി
  • കടുക്
  • ഓയിൽ
  • ഉപ്പ്

ചോറിനു കൂട്ടാൻ പറ്റിയ നാടൻ ചേമ്പ് ഉണക്ക അയലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sargam Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sargam Kitchen