നെല്ലിക്കയും ചെമ്മീനും കൂടി ചുട്ടരച്ച ഒരു കിടിലൻ ചമ്മന്തി!!!!

Loading...

നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്.പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും.നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,നല്ല ചുട്ടരച്ച ചെമ്മീൻ ചമ്മന്തി.ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ,താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
AMMAYEES CORNERചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.