ഒരു ചെമ്പരത്തിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.!!

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി എന്ന ചെമ്പരുത്തി. ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. മലയാളികളായ നമ്മള്‍ക്ക് ഏറ്റവും സുപരിചിതമായ ചെടികളില്‍ ഒന്നാണ് ഇത്.

എല്ലാ വീടുകളിലെയും പൂന്തോട്ടങ്ങളിലെ ഒരു പ്രധാനപ്പെട്ട ചെടിയായിരുന്നു ഇത്. ചെമ്പരത്തി അലങ്കാരസസ്യമായി മാത്രമല്ല ഔഷധമായും ഉപയോഗിക്കാറുണ്ട്. ചുവന്ന നിറത്തിലുള്ള ചെമ്പരത്തിക്കാണ് ഏറ്റവും കൂടുതൽ ഗുണങ്ങൾ ഉള്ളത്.


ഒരു ചെമ്പരത്തിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിനായി എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Gardening 4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Gardening 4u