ഈ അച്ചാറിന്റെ രുചി അറിഞ്ഞാൽ പിന്നെ ചേമ്പിൻ താൾ ആരും കളയില്ല 😋😋

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചേമ്പിൻ താൾ. സാധാരണ ചേമ്പിൻ താൾ ഉപയോഗിച്ച് ഉപ്പേരിയും കറിയുമെല്ലാം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് അച്ചാർ ആയാലോ. ചേമ്പിൻ താൾ അച്ചാർ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Chopped taro stem -5cup
- Chopped ginger -1/2cup
- Chopped garlic -3/4cup
- Birds eye chili -1/4cup
- Fenugreek seeds -1tsp
- Turmeric powder -3/4tsp
- Asafoetida powder -3/4tsp
- Red chili powder -4-5tsp
- Vinegar -1/4cup
- Curry leaves
- Gyngelly oil
- Salt
ചേമ്പിൻ താൾ ഉപയോഗിച്ച് കിടിലൻ രുചിയിലുള്ള അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith