ചെറിയ ഉള്ളി പുട്ട് കുറ്റിയിൽ ചെയ്യുന്ന ഈ ട്രിക്ക് ഒരിക്കലെങ്കിലും ചെയ്തു നോക്കണേ..😳😳 ഇതൊന്നും ഇതുവരെ അറിഞ്ഞില്ലല്ലോ..👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. സവാളയോ ഉള്ളിയോ നിത്യവും വീട്ടിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. അധികമായി ഉപയോഗിക്കേണ്ടി വരുന്ന ദിവസങ്ങളിൽ അവയുടെ തൊലി എടുത്തു വെച്ച് അൽപ നേരം വെയിലത്ത് വെച്ചാൽ നമുക് പല കാര്യങ്ങൾക്കായി ഉപയോഗിക്കാം. കുറച്ചു കാലം കേടാവാതെ ഇത് ഇരിക്കും. ഈ തൊലികൾ ഒരു തുണിയിലാക്കി കിഴി കെട്ടാം.

ഫ്രൈ പാൻ ഒന്ന് ചൂടായി ഈ കിഴി അതിൽ വെച്ച് ചൂടാക്കി എടുക്കാം. ഇത് മുട്ടുവേദനയോ ശരീര വേദനയോ ഉള്ളിടത്ത് വെച്ചാൽ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. അതുപോലെ ചെറിയ ഉള്ളി പെട്ടെന്ന് തന്നെ തൊലി കളഞ്ഞെടുക്കാനുള്ള ഒരു അടിപൊളി സൂത്രം കൂടിയുണ്ട്. ഇത് നിങ്ങൾ അറിഞ്ഞു കാണില്ല. കൂടാതെ ഉള്ളി കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി കൂടി പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.