ചീര തഴച്ചു വളരാൻ ഇങ്ങനെ കൃഷി ചെയ്യൂ.!!

പച്ചക്കറികൾ കടകളിൽ നിന്നുംവാങ്ങുന്നതിനേക്കാൾ വീട്ടിൽ നാട്ടു വളർത്തുന്നതാണ് നല്ലത്. ഒരത്യേകിച്ചും ഇലക്കറികൾ. ഇലക്കറികളിൽ ധാരാളം വിഷം അടിച്ചാണ് മാർക്കറ്റുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഇലച്ചെടികൾ വീട്ടിൽ വെച്ച് പിടിക്കുന്നതാണ് നല്ലത്.

ചീര വിത്ത് പാവുമ്പോൾ മണ്ണൊരുക്കുന്ന സമയത്ത് വിത്ത് പാവുന്നതിനു മുൻപ് ചപ്പുചവറുകൾ കത്തിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്‌താൽ ചീഞ്ഞുപോവുന്നത് നതാദയാണ് സാധിക്കും. മണ്ണ് നല്ലതുപോലെ കിളച്ചെടുത്തശേഷം വിത്ത് പാവുക.

ഉറുമ്പ് ചീര വിത്തെടുക്കുന്നത് തടയുന്നതിനായി വിത്തിനൊപ്പം കുറച്ചു പൊടിയരി കൂടി ഇട്ടാൽ മതി. ചീര കൃഷിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen