ഒരുപടല കായ ഉണ്ടെങ്കിൽ അടിപൊളി തോരൻ ഉണ്ടാക്കാം. വേറെ കറികൾ ഒന്നും വേണ്ട ഇതുണ്ടെങ്കിൽ.!!

ചെറുകായ ഉപയോഗിച്ചു നമുക്ക് നല്ല ഹെൽത്തി ആയ ഒരു തോരൻ തയ്യാറാക്കിയാലോ.. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ..എങ്ങനെയാണ് ഉണ്ടക്കുന്നതെന്നു നോക്കാം. മലയാളികളുടെ പ്രിയപ്പെട്ട ചെറുകായ തോരാൻ.
- കായ
- വെളിച്ചെണ്ണ
- കടുക്
- സവാള
- തേങ്ങാ ചിരകിയത്
- മഞ്ഞൾപൊടി
- മുളകുപൊടി
- കറിവേപ്പില
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Malayali Corner