ചെറുപയർ കറി ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചുണ്ടാകില്ല 👌👌 തേങ്ങാ ചേർക്കാത്ത ചെറുപയർകറി 😋😋

ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുപയർ. പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇത്. ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ചെറുപയർ ദിവസവും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്.

ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി വളരെ നല്ലതാണ്. ഇത് വേവിച്ചോ അല്ലാതെയോ ആകാം. ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന അടിപൊളി റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ കറി എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

തേങ്ങാ ചേർക്കാത്ത ചെറുപയർകറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily