ദോശക്ക് ഇനി ഉഴുന്ന് വേണ്ട ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ 😍😍

സാധാരണ നമ്മൾ ദോശ തയ്യാറാക്കുന്നത് അരിയും ഉഴുന്നും അരച്ചാണ്. എന്നാൽ ഇനി ഉഴുന്നില്ലാതെ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെറുപയർ ഉപയോഗിച്ച് കിടിലൻ രുചിയിലുള്ള ഒരു ദോശ തയ്യാറാക്കാവുന്നതാണ്. ഹെൽത്തിയായ ഒന്നാണ് ചെറുപയർ.

ഇതിൽ ധാരാളം പ്രോട്ടീൻ കണ്ടെന്റ് അടങ്ങിയിട്ടുണ്ട്. അരിയും ഉഴുന്ന് വെള്ളത്തിലിട്ടു കുതിര്ത്താന് വെക്കുക. ഉഴുന്നിനുപകരം ഇവിടെ ഉപയോഗിക്കുന്നത് ചെറുപയറാണ്. അരിയും ചെറുപയറും കൂടി മിക്സിയിലിട്ട് നല്ലതുപോലെ അരക്കുക.

ചെറുപയർ ഉപയോഗിച്ച് ഉള്ള ഈ ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azus Paradise ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Azus Paradise