1 കപ്പ് പയറും മുരിങ്ങഇലയും മതി..എളുപ്പം തയ്യാറാക്കാം.!! നിങ്ങൾ തീർച്ചയായും കഴിക്കേണ്ട കറി👌😋

  • ചെറുപയർ – മുക്കാൽ കപ്പ്
  • മുരിങ്ങ ഇല – 2 കൈ പിടി
  • സവാള – 1 വലുത്
  • പച്ചമുളക് – 4 എണ്ണം
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • ചുവന്നുള്ളി – 3 എണ്ണം
  • മുളക് പൊടി – അര ടീസ്പൂൺ
  • ഉപ്പും വെള്ളവും പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. തീർച്ചയായും കഴിച്ചിരിക്കേണ്ട ഒരു രുചി കൂട്ടാണിത്. നല്ല ഹെല്ത്തി ആയ കറി ഒന്ന് തയ്യാറാക്കി നോക്കൂ. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.


വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.