അരക്കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും കൊണ്ട്‌ ഒരു അടിപൊളി പായസം 😋😋👌👌

ഊണ് കഴിഞ്ഞാൽ ഒരു പായസം ഉണ്ടെങ്കിൽ സദ്യ കേമമായി എന്ന് കരുതുന്നവരാണ് നമ്മൾ എല്ലാവരും. അടിപൊളി പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടാം. ചെറുപയർ ഉപയോഗിച്ചാണ് ഈ പായസം തയ്യാറാക്കുന്നത്.

സാധാരണ നമ്മൾ പായസം ഉണ്ടാക്കുമ്പോൾ ചെറുപയർ പരിപ്പ് ആണ് ഉപയോഗിക്കാറുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായി ചെറുപയറാണ് ഇവിടെ ഉപയോഗിക്കുന്നത്. മറ്റൊരു കാര്യം വളരെ ഹെൽത്തിയായ ഒരു പായസം കൂടിയാണിത്.

അരക്കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും കൊണ്ട്‌ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Izzah’s Food World