ചെറുപഴം കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ 😋👌 വെറും മൂന്നു ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാം 👌👌

പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. നാടൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. ചെറുപഴം കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്.

എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. അതിന് ആദ്യo തന്നെ 5 ചെറുപഴം ചെറുതായി അരിഞ്ഞു കുക്കെറിലേക്ക് ചേർത്ത് കൊടുക്കാം. അതിലേക്ക് 2 ഏലക്കായ ചതച്ചതും ഒരു നുള്ള് ഉപ്പും കൂടി ഇട്ടു കൊടുക്കാം. കാൽ കപ്പ് വെള്ളം ചേർത്ത ശേഷം കുക്കർ അടച്ചു വെച്ച് വേവിക്കാം. ആവി പോയതിനു ശേഷം കുക്കർ തുറന്നു നോക്കാം.

ഇപ്പോൾ പഴം നന്നായി വെന്തു കിട്ടും. ശേഷം ഇതിലേക്ക് പാൽ ചേർക്കണം. തേങ്ങാ പാലം ചേർക്കുന്നതാണെകിൽ ശർക്കരയും പശുവിൻ പാലാണ് ചേർക്കുന്നതെങ്കിൽ പഞ്ചസാരയും ചേർക്കാം. ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. സ്കിപ്പ് ചെയ്യാതെ മുഴുവനായി വീഡിയോ കണ്ടു നോക്കൂ..

ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. കുട്ടിക്കുകൾക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Ladies planet By Ramshi