തിളപ്പിച്ച വെള്ളത്തിൽ ഇട്ട് അരിപ്പയിൽ ഇതുപോലെ പോലെ ചിക്കൻ ബൺ ഉണ്ടാക്കിനോക്കു 👌👌

സാധാരണ ഓവനിൽ വെച്ചോ ഓയിലിൽ ഫ്രൈ ചെയ്തോ ആണ് ബൺ ഉണ്ടാക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി തിളപ്പിച്ച വെള്ളത്തിലിട്ടാണ് ഈ ബൺ തയ്യാറാക്കുന്നത്. ചിക്കൻ ബൺ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- BUN DOUGH
- Maida / plain flour – 2 cups
- Yeast – 1 ½ tsp
- Sugar – 1 tbsp
- Water
- Salt
- Sunflower oil – 1 tbsp
- FILLING
- Chicken – 250g
- Garlic – 4 big cloves
- Ginger – 1 medium piece
- Green chilli – to taste
- Onion – ½ of one
- Capsicum – a little
- Turmeric powder – ¼ tbsp
- Pepper powder – to taste
- Sweet corn – a little, optional
- Garam masala – to taste
- Salt
- Oil – for masala + to fry
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen