ഇത്രയ്ക്കു രുചിയോടെചിക്കൻ കറി കഴിച്ചിട്ടുണ്ടോ?ചപ്പാത്തിക്കും പൊറോട്ടക്കും ചോറിനും 👌👌

സാധാരണ നമ്മൾ കാടായി ചിക്കൻ പോലുള്ള വ്യത്യസ്തമായ വിഭവങ്ങൾ റെസ്റ്റോറന്റിൽ പോയി കഴിക്കുകയാണ് ചെയ്യാറുള്ളത്. കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ചിക്കൻ നമുക്ക് വീട്ടിലും തയ്യാറാക്കാവുന്നതാണ്. ഇതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Chicken 1 ½ kg
 • Coriander seeds – 3 tbsp
 • Cumin seeds – 1 tbsp + 1 tsp
 • Fennel seeds – ¾ tbsp
 • Peppercorns – 1 tbsp + ½ tsp
 • Dried red chillies – 3 nos + 2 nos
 • Onion – 1 + to saute
 • Capsicum – to saute
 • Ginger garlic paste -made from 1 bulb of garlic and a piece of ginger
 • Turmeric powder – ¾ tbsp
 • Coriander powder – 1 ¼ tbsp
 • Kashmiri red chilli powder – 1 tbsp
 • Red chilli powder – 1 ½ tbsp
 • Tomato puree – 4 tbsp
 • Kasuri methi
 • Coconut oil
 • Butter – 2 tbsp
 • Salt

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen