രുചിയും മണവും ഒന്ന് വേറെ തന്നെ 😋😋 ഇനി ചിക്കൻ ബിരിയാണി ഇതുപോലെ ദം ചെയ്തു നോക്കൂ 👌👌

മലയാളികളുടെ വിരുന്നുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ബിരിയാണി. പലതരത്തിൽ ബിരിയാണി തയ്യാറാക്കാറുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു ബിരിയാണിയാണ് പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- FOR THE CHICKEN
- Chicken – 750g
- Coconut oil
- Garlic – 8 big cloves
- Ginger – 1 big piece
- Onion – 1 big
- Green chilli – to taste
- Turmeric powder – ½ tbsp
- Chilly powder – ½ tbsp
- Tomato – 1
- Fennel seeds powder – ¾ tbsp
- Cumin seeds – ½ tbsp
- Curd – 2 tbsp
- Raisins
- Almonds / cashews
- Onion
- Oil
- Ghee
- Coriander leave
- DUM DOUGH
- Maida / plain flour – 2 cups
- Oil – 1 tbsp
- Water
- FOR THE RICE
- Jeerakashaala rice (kaima)/any type of white – 2 glass
- Salt – to taste
- Water – 3 glass
- Bay leaves – 2
- Cloves – 3
- Cinnamon stick – 1 big
- Star anise – 2
- Cardamom – 4
- Ghee – 1 tbsp
- Kewara water – 1 tbsp
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen