ചിക്കൻ മക്കറോണി വേവിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ 😍😍 അടിപൊളി ടേസ്റ്റിൽ ചിക്കൻ മക്രോണി 😋😋

എല്ലാവരുടെയും ഫേവറിറ്റ് ആയിട്ടുള്ള ഒരു റെസിപ്പിയാണ് മക്രോണി. അതിൽ ചിക്കൻ മക്രോണി ആയിരിക്കും ഒരുവിധം എല്ലാവര്ക്കും കൂടുതൽ താല്പര്യം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • മക്രോണി
  • വെജിറ്റൽ ഓയിൽ
  • ചിക്കൻ
  • മുളക്പൊടി
  • സവാള
  • തക്കാളി
  • പച്ചമുളക്
  • കാരറ്റ്
  • ബീൻസ്
  • ഉപ്പ്

ചിക്കൻ മക്രോണി ഉടയാതെ വേവിക്കുന്നതിനായി അതിൽ അൽപ്പം വെജിറ്റൽ ഓയിൽ ചേർത്താൽ മതി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ayesha’s Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications