ഈ ചിക്കൻ മോളി ഒരു രക്ഷയും ഇല്ലാട്ടോ 😋😋 കിടിലൻ ടേസ്റ്റിലുള്ള ഒരു ചിക്കൻ വിഭവം 👌👌

മീൻ ഉപയോഗിച്ച് നമ്മൾ ഫിഷ് മോളി തയ്യാറാക്കാറുണ്ട്. അതുപോലെ തന്നെ ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിക്കൻ മോളിയാണ് ഇത്. ഈ ചിക്കൻ മോളി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
ചിക്കൻ
മഞ്ഞൾപൊടി
കുരുമുളക്പൊടി
നാരങ്ങാനീര്
ഗ്രാമ്പൂ
ഏലക്കായ
ബേ ലീഫ്
തമ്പോളം
കറുവപ്പട്ട
ജാതിപത്രി
സവാള
തക്കാളി
- ഇഞ്ചി
- മല്ലിപൊടി
- പെരിംജീരകം പൊടി
- തേങ്ങാപാൽ
- വെളുത്തുള്ളി
- ചെറിയുള്ളി
- അണ്ടിപ്പരിപ്പ്
- മുന്തിരി
- വെളിച്ചെണ്ണ
- കടുക്
- നെയ്യ്
- ഉപ്പ്
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Bincy’s Kitchen