എളുപ്പവഴിയിൽ കൊതിയൂറും ചിക്കൻപൊറോട്ട 😋😋 4 പേർക്ക് വയറുനിറച്ചു നിറച്ചു കഴിക്കാൻ ഇത് മതി 👌👌

രാവിലത്തെ ബ്രേക്ഫാസ്റ്റ് ആയും ഡിന്നറിനു എന്തിന് ലഞ്ചിന് പോലും കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണ് ഈ ചിക്കൻ പൊറോട്ട. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.
- Wheat flour – 2 ½ cup
- Chicken – 250g
- Potato – 250g OR 2 big
- Oil – 2 tbsp + enough to saute and shallow fry
- Ginger – 1 small piece
- Garlic – 6 big cloves
- Onion – 1 medium
- Chilli – to taste
- Turmeric powder – ½ tbsp
- Coriander powder – ¾ tbsp
- Pepper powder – ½ tsp or as per taste
- Chilli powder – ½ tbsp or as per taste
- Fennel seeds powder – ½ tbsp
- Coriander leaves
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen