വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു 👌👌

വെള്ളക്കടല ഉപയോഗിച്ച് കിടിലൻ രുചിയിൽ ഒരു അടിപൊളി കറി തയ്യാറാക്കാം. ഈ വെള്ളക്കടലക്കറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Chickpea – 500gm
 • Tomato –2 large
 • Onion – 2 large
 • Ginger – One big piece
 • Garlic – 8 large cloves
 • Green chilly – 4 small or as per your taste
 • Coriander leaves – a handful
 • Turmeric powder – 1 tbsp
 • Coriander powder – 2 ½ tbsp.
 • Pepper powder – ¼ tbsp
 • Chilly flakes – as per your taste
 • Cumin powder – ½ tbsp
 • Garam masala – ¾ tbsp or as per your taste
 • Oil
 • Salt

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen