ഒരു വ്യത്യസ്ത രുചിയുള്ള ചിക്കൻ നെയ് റോസ്‌റ്

Loading...

നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്.പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും.നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.

നാടൻ ചിക്കൻ റോസ്‌റ് ഇനി ചിക്കൻ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിഷ്ടപെടും തീർച്ച തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.വീട്ടിൽ തയാറാക്കാവുന്ന രുചികരമായ ചിക്കൻ റോസ്റ്റ് രുചിക്കൂട്ട് പരിചയപ്പെടാം….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.