ചകിരിയെ നിസ്സാരക്കാരനായി കരുതണ്ട, ഒരേയൊരു തവണ ഇതൊന്നു കാണൂ.!!

നമ്മളെല്ലാവരും തേങ്ങാ ഉപയോഗിക്കുന്നവരാണ്. തേങ്ങാ പൊളിച്ചശേഷം ചകിരി വിറകടുപ്പാണെങ്കിൽ കത്തിക്കാനാണ് ഉപയോഗിക്കാറുള്ളത്. കത്തിക്കുകയല്ലാതെ മറ്റു പല ഉപയോഗങ്ങളും ചകിരിക്കു ഉണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.

ഇതിനായി ചകിരി എടുത്ത് നല്ലതുപോലെ വിടർത്തിയെടുക്കുക. അതിനുശേഷം ഒതുക്കി റൗണ്ടിൽ റോൾ ചെയ്തെടുത്ത ശേഷം കട്ടിയുള്ള നൂൽ ഉപയോഗിച്ച് കെട്ടി റൗണ്ടിൽ ചുറ്റിയാൽ ഉറപ്പോടെ നിൽക്കും. പുറത്തേക്കു നിൽക്കുന്ന ചകിരിയുടെ പീസുകൾ മുറിച്ചുകളയുക.

നല്ല നൈസ് ആയ തുണിക്കഷ്ണം ചുറ്റിയശേഷത്തെ നൂലുപയോഗിച്ചു കെട്ടികൊടുക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT