ഇത് ചെയ്‌താൽ ചിലന്തികൾ ഇനി വീട്ടിൽ വല കെട്ടില്ല.!! വീട്ടിൽ നിന്നും ഒഴിവാക്കാൻ കിടിലൻ ടിപ്പ് 👌👌

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി വീട് എപ്പോഴും മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

സ്ഥിരമായി വീട് വൃത്തിയായി സൂക്ഷിക്കുന്നവരുടെ വീടുകളിൽ പോലും ഒരിക്കലെങ്കിലും മാറാലയും ചിലന്തി വലയും വന്നു പെട്ടിട്ടുണ്ടാകും അല്ലെ.. തൂത്തും തുടച്ചും നമ്മൾ ശ്രദ്ധിച്ചാൽ പോലും പെട്ടെന്ന് തന്നെ ചിലന്തികൾ വീടിനകത്തും പുറത്തും സ്ഥാനം പിടിക്കാറുണ്ട്. ശേഷം വളരെ വലിയ തോതിൽ പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചെയ്യും.

വീട്ടിൽ നിന്നും ചിലന്തിയേയും ചിലന്തി വലയേയും എന്നന്നേക്കുമായി ഒഴിവാക്കാം.!! നോക്കാം. വീട്ടിൽ കാണുന്ന വിനാഗിരി അഥവാ ആപ്പിൾ സൈഡ് വിനെഗർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചിലന്തിയെയും ചിലന്തി വലയും നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കാവുന്നതാണ്. എങ്ങനെയാണ് ചെയ്യുന്നതെന്ന് വളരെ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ .

ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.