1 രൂപ ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ.👌👌 ഇനി ഏതു തരം ചെടിയും തഴച്ചു വളരും.!!!

ചെടികളും പൂക്കളും തഴച്ചു വളർന്നു പൂവിട്ടു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. മനസിന്‌ സന്ദോഷവും കണ്ണിനു കുളിർമയും നൽകാൻ പൂക്കൾക്കാവും. വളരെ മനോഹരമായ രീതിയിൽ നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. അതിനായി ചില വളങ്ങൾ പ്രയോഗിച്ചാലോ.

വെറും കിച്ചൻ വേസ്റ്റുകൾ ഉപയോഗിച്ചു പലതരം ചെടികൾക്കായി പല തരത്തിലുള്ള എങ്ങനെയാണെന്ന് നോക്കാം. 7 തര൦ വ്യത്യസ്ത വളങ്ങൾ ഉപയോഗിച്ചു വളരെ കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ. നമുക്ക് വളർത്തിയെടുക്കാം. അതിനായി വളം തയ്യാറാക്കുന്നത് എങ്ങെനയാണെന്ന് നോക്കാം.


കിച്ചൻ വേസ്റ്റുകൾ, ആവശ്യമില്ലാതെ കളയുന്ന വസ്തുക്കൾ തുടങ്ങി എല്ലാം ശേഖരിച്ചു വെച്ചാൽ വിവിധ ഇനങ്ങൾക്ക് ഇതെലാം ഫലപ്രദമാകുമെന്നു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. എനഗ്നെ വളങ്ങൾ തയ്യാറാക്കാമെന്നും ഒന്ന് കണ്ടു നോക്കൂ.. വീടുകളിൽ ഒട്ടും ചിലവില്ലാതെ തന്നെ ചെടികൾ തഴച്ചു വളർത്താം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diaryചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.