നമ്മളുടെ കുട്ടികൾക്കായി മായങ്ങളില്ലാത്ത ഒരു അടിപൊളി ഐസ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോകാം…

Loading...

കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ആകർഷിക്കുന്ന ഒന്നാണ് ഐസ് ക്രീം.പല പല ഫ്‌ളേവറുകൾ ചോക്ലേറ്റ്,ബട്ടർ സ്കോച്ച്,പിസ്‌ത ,വാനില,അങ്ങനെ നീളുന്നു ഐസ് ക്രെമത്തിന്റെ നീണ്ട നിര,എന്നാൽ നമ്മൾ ഈ ഇഷ്ടത്തെ പലപ്പോളും കുട്ടികളിൽ നിന്ന് പോലും വിലക്കും,കാരണം ധാരാളം മായങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾക്കെല്ലാവർക്കും അറിയാം,ഇവ ആരോഗ്യത്തെ കാര്യമായി ബാധിക്കും എന്നും അറിയാം.

ഇനി നമ്മുടെ കുഞ്ഞോമനകൾക്കു പേടി കൂടാതെ അവർക്കിഷ്ടപ്പെട്ട ഐസ് ക്രീം വീട്ടിൽ ഉണ്ടാക്കി കൊടുക്കാം.എങ്ങനെയെന്നല്ലേ!!!ഇതാ ഒരു കിടിലൻ ഐസ് ക്രീം ടിപ്പ്.നമ്മുടെ വീട്ടിലുപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നല്ല ടേസ്റ്റി ആയ ഐസ് ക്രീം ഉണ്ടാക്കാം.

ഗോതമ്പുപൊടിയും പാലും ഉപയോഗിച്ച നല്ല സ്വാദിഷ്ടമായ ഐസ് ക്രീം ഉണ്ടാക്കിയാലോ,വീഡിയോ കണ്ടു നോക്കൂ ,സ്വാദിഷ്ടമായ ഐസ് ക്രീം ഉണ്ടാക്കി നോക്കൂ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.