ഒരു തവണ ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കൂ 👌👌 ചില്ലി പൊട്ടറ്റോ 😋😋

റെസ്റ്റോറന്റിലെല്ലാം കിട്ടുന്ന ഒരു പ്രധാനപ്പെട്ട വിഭവമാണ് ചില്ലി പൊട്ടറ്റോ. ഇത് നമുക്ക വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരുപാട് സാധനങ്ങൾ ഒന്നും ഇത് ഉണ്ടാക്കാൻ ആവശ്യമില്ല. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • ഉരുളക്കിഴങ്ങ്
 • അരിപ്പൊടി
 • കോൺഫ്ളവർ
 • കുരുമുളക്പൊടി
 • വെളുത്തുള്ളി
 • ഇഞ്ചി
 • പച്ചമുളക്
 • സവാള
 • റെഡ് ചില്ലി സോസ്
 • ടൊമാറ്റോ സോസ്
 • വിനാഗിരി
 • ഓയിൽ
 • ഉപ്പ്
 • വെള്ളം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PACHAKAM

We would like to show you notifications for the latest news and updates.
Dismiss
Allow Notifications