മുളക് ചെടികൾ ഇനി മുരടിക്കില്ല… അടുക്കളയിൽ ഉണ്ട് മരുന്ന്

Loading...

മുളക് ഉൾപ്പെടെയുള്ള വിവിധയിനം പച്ചക്കറികൾ തമിഴ്നാട്ടിൽനിന്നും ആണ് നമുക്ക് എത്തുന്നത്. തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറിയാണ് മുളക്. അതുകൊണ്ട് തന്നെ നമ്മുടെ അടുക്കളത്തോട്ടത്തിൽ ചേർക്കേണ്ട പ്രധാന പച്ചക്കറി ഇനമായി മുളകു മാറിയിരിക്കുന്നു.

ഇലപ്പേൻ, വെള്ളീച്ച, മിഞ്ഞ ,മണ്ഡരി തുടങ്ങിയവയുടെ ആക്രമണം മൂലമാണ് ഇല കുരുടിക്കുന്നത് . വൈറസ് ബാധിച്ച ചെടികളിലും ഇല കുരുടിപ്പ് ഉണ്ടാകാം .രോഗം ഒഴിവാക്കാൻ നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ നിയന്ത്രണം ഉറപ്പാക്കണം

എന്നാൽ കൂടുതൽ പേരെയും മുളക് കൃഷിയിൽ അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് ചെടികളിലെ ഇല മുരടിക്കുക എന്നത്. ഇത്തരത്തിൽ ഇല മുരടിക്കുന്നത് മൂലം പച്ചക്കറികളും ചെടികളും ഒക്കെ പൂക്കാതെയും,കായ്ക്കാതെയും,നശിച്ചു പോകുന്ന സാഹചര്യവും നിരവധി ആണ്.ഇതിനെ നേരിടാനുള്ള വഴികൾ ആലോചിച്ചു തല പുകക്കുന്നവർക് ആശ്വാസം ആകുന്ന ഒരു വഴി ആണ് ഇവിടെ പറയുന്നത്.. മുളക് ചെടികൾ ഇനി മുരടിക്കില്ല… അടുക്കളയിൽ ഉണ്ട് മരുന്ന്. കെമിക്കൽ കീടനാശിനികൾ ഒഴിവാക്കി ജൈവമായ രീതിയിൽ ഇതിനെ പ്രതിരോധിക്കാം വളരെ ലളിതമായ മാർഗത്തിലൂടെ എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.