പഴമക്കാരുടെ ചിന്താമണി അപ്പം ഉണ്ടാക്കിയാലോ..പഴമയുടെ പുത്തൻ രുചികൾ ഒന്ന് ട്രൈ ചെയ്താലോ..

Loading...

പഴമയുടെ രുചികൾ പലതും നമ്മളിൽ നിന്ന് വേറിട്ടു പോയിരിക്കുന്നു.പഴമയുടെ രുചികൾ തേടി നടപ്പാണ് പലരും. പഴമയുടെയും പതുമയുടെയും രുചികൾ സ്വീകരിക്കാൻ നമ്മൾക്ക് യാതൊരു മടിയും ഇല്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

കാലഹരണം ചെയ്ത ചില പലഹാരങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ.പഴമയുടെ രുചിക്കൂട്ടുകൾ പഠിക്കുവാനും രുചിച്ചറിയുവാനും ഏതാ നിങ്ങൾക്കൊരവസരം.

വളരെ എളുപ്പത്തിൽ തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Vinis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.