പണ്ട് കാലങ്ങളിലെ ചിരട്ട തവി ഇപ്പോളത്തെ സ്റ്റൈലിൽ ഉണ്ടാകുന്നത് കാണാം

Loading...

പാഴ് വസ്തുക്കൾ ഉപയോഗിച്ച് കര കൗശല വസ്തുക്കൾ നിർമ്മിച്ച്‌ വിസ്മയമാകുകയാണ് നമുക്ക് ചുറ്റും കുറെ കലാകാരന്മാർ.നമുക്ക് മുന്നിൽ കൗതുകം തീർക്കുന്ന ഇവർക്ക് ഇതൊരു ഉപജീവന മാർഗം കൂടി ആണ്.നമുക്ക് ചുറ്റുമുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പുതിയ വസ്തുക്കൾ നിർമ്മിച്ചെടുക്കുക എന്ന് പറയുന്നത് ഒരു കല തന്നെ ആണ്.

ഇന്ന് നമ്മുടെ ചുറ്റും ഒരു പാട് കരകൗശല വസ്തു നിര്മാണക്കാർ ഉണ്ട്.നമ്മുടെ കണ്ണുകളിൽ വിസ്മയം തീർക്കുന്ന ഇവർ നമുക്കൊരു വിസ്മയം തന്നെ ആണ്.എന്നാൽ ഇന്ന് വിപണിയിൽ നിന്ന് ലഭിക്കുന്ന കരകൗശല വസ്തുക്കൾ എല്ലാം നമ്മുടെ നാട്ടിൽ ഉല്പാദിപ്പിച്ചവയാണ്.ഇന്ന് നമ്മുടെ കേരളം കരകൗശല മേഖലയിൽ ഒരുപാട് മുന്നിൽ ആണ്.

കരകൗശല വസ്തുക്കളുടെ നിർമാണത്തെ പറ്റി അറിയാം.താഴെയുള്ള വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി kera N Craft artindia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.