ചിരട്ടകൾ കൊണ്ട് ഇത്പോലെ ഒരു പണി ആദ്യമായാ കാണുന്നെ 😀😀 അമ്പമ്പോ ഇതൊരു കിടു ഐറ്റം തന്നെ👌👌

പണ്ട് മുതലേ ക്രാഫ്റ്റ് ആർട്സ് ഇഷ്ടപ്പെടുന്നവരുടെ ഉറ്റ തോഴനാണ് ചിരട്ട. ചിരട്ട കൊണ്ടുള്ള ക്രഫ്റ്റുകൾ എന്നും വളരെയേറെ പ്രാധാന്യം നേടിയെടുക്കാറുണ്ട്. വ്യത്യസ്തങ്ങളായ പലതരം ആർട്ടുകൾ ഇന്നത്തെ കാലത്തു പലരും പരീക്ഷിച്ചു നോക്കാറുമുണ്ട്. അത്തരത്തിൽ താല്പര്യമുള്ളവർക്കായി ഇതാ ഒരു ക്രാഫ്റ്റ്.

ചിരട്ട കൊണ്ടുള്ള ചില മനോഹരമായ ആർട്ടുകൾ എപ്പോഴും ആളുകളുടെ മനസ്സിൽ ഇടം പിടിക്കാറുണ്ട്. എളുപ്പത്തിൽ ചെയ്യാവുന്ന ഈ ഒരു ചിരട്ട ക്രാഫ്റ്റ് ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതും മുതിർന്നവർക്കും കുട്ടികൾക്കുo ഒരുപോലെ ചെയ്യാൻ കഴിയുന്നതും ആണ് ഇഇഇ സിമ്പിൾ ആര്ട്ട്.

ചിരട്ട കഴുകിയെടുത്തതിന് ശേഷം ഗ്രേറ്റർ ഉപയോഗിച്ചോ കത്തി ഉപയോഗിച്ചോ പുറം ഭാഗം നന്നായി ചുരണ്ടിയെടുക്കാം. വൃത്തിയാക്കിയ ശേഷം വെള്ള പെയിന്റ് അടിച്ചുകൊടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post