ഈ ചെടിക്ക് ഇത്രയും വിലയോ 😱😳 വഴിയരികിൽ ഈ ചെടി കണ്ടിട്ടുണ്ടോ.? ചിത്തിരപ്പാലയുടെ ആർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ.!!

സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. സാധാരണ കാട്ടുചെടി എന്നതിലുപരി നമ്മളാരും അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ചെടി ചിത്തിരപ്പാല എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ്

ഈ ചെടി എന്നത് അടുത്തകാലങ്ങളിലാണ് കൂടുതൽ പേരും അറിഞ്ഞു വന്നത്. പണ്ട് കാലത്തേ ആളുകൾ ആഹാരത്തിൽ ഉൾപെടുത്തിയിരുന്ന ഇലക്കറികളുടെ കൂട്ടത്തിൽ ഈ പച്ചിലയും ഉപയോഗിച്ചിരുന്നു. യൂഫോർബിയ ഹിർട്ട എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചിത്തിരപ്പാല പല അസുഖങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്. ശരീരത്തിലുണ്ടാകുന്ന മുറിവിനു ഇത് അത്യുത്തമമാണ്. ചിത്തിരപാലയുടെ ഇല

പൊട്ടിക്കുമ്പോൾ വരുന്ന വെള്ള നിറത്തിലുള്ള അതിന്റെ പാൽ അരിമ്പാറയ്ക്ക് മുകളിൽ പുരട്ടിയാൽ പെട്ടെന്ന് കൊഴിഞ്ഞുപോകും.മുഖക്കുരുവിനു പാടുകൾക്കും ഫേസ്പാക് ആയും ഇത് ഉപയോഗിക്കാറുണ്ട്. സ്ത്രീകളിലെ വെള്ളപോക്ക് എന്ന അസുഖത്തിന് വളരെ ഉത്തമ പ്രതിവിധിയാണ് ഇത്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക്

നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ.. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.