കോഴിമുട്ട ഉപയോഗിക്കാതെ ഒരു ചോക്ലേറ്റ് ഐസ് ക്രീം കേക്ക് ഉണ്ടാക്കാം…

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരാണുള്ളത്.കുട്ടികൾ മുതൽ വലിയവർ വരെ ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരും ഇല്ല.ചോക്ലേറ്റ് കൊണ്ടൊരു കേക്ക് ആയാലോ.എന്ന പിന്നെ പറയേണ്ടല്ലോ.നമുക്കിന്നൊരു വെറൈറ്റി ഐറ്റം പരീക്ഷിച്ചാലോ,ചോക്ലേറ്റ് കേക്ക് തന്നെ ആകാം.എല്ലാവര്ക്കും കഴിക്കാം ഒരു ചോക്ലേറ്റ് ഐസ് ക്രീം കേക്ക് വീട്ടിൽ ഉണ്ടാക്കി നോക്കാം.

കേക്ക് ഉണ്ടാക്കണം എന്ന് പറയ്യുമ്പോൾ തന്നെ എല്ലാവരും വിചാരിക്കുക വലിയ ചിലവുള്ള കാര്യം അല്ലെ.അത് കൂടാതെ ഓവനും വേണ്ടി വരും,എന്നാൽ കേട്ടോളൂ ഓവൻ ഇല്ലാതെയും നമുക്ക് കേക്ക് ഉണ്ടാക്കാം,നല്ല സ്‌പോഞ്ചി ആയ കിടിലൻ ഐറ്റം.അതികം ചിലവില്ലാതെ ഉണ്ടാക്കിയെടുക്കാം,ആവശ്യാനുസരണം കഴിക്കുകയും ചെയ്യാം.

ഉണ്ടണ്ടാക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാം,താഴെയുള്ള വീഡിയോ കണ്ടു നോക്കൂ,നിങ്ങളും ട്രൈ ചെയ്തു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Yummy
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.