നമ്മുടെ കുട്ടികൾക്കുള്ള നല്ല കിടുക്കൻ ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാം.ഇനി ചോക്ലേറ്റ് കടകളിൽ നിന്ന് വാങ്ങേണ്ട,,,

Loading...

ശുദ്ധവും മധുരം ചേർക്കാത്തതുമായ ചോക്കലേറ്റിൽ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തിൽ അടങ്ങിയിരിക്കും.
ചോക്ലേറ്റ് ഇഷ്ടമുള്ളത് പോലെ കഴിച്ചോളൂ. ഒരുപാട് കഴിച്ചാൽ ഭാരം വർധിച്ചേക്കാം എന്ന പ്രശ്നം ഒഴിച്ച് നിർത്തിയാൽ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്.പഞ്ചസാര ചേർത്ത മധുരമുള്ള ചോക്കലേറ്റാണ് ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.

പുറത്തു നിന്ന് വാങ്ങുന്ന ചോക്ലേറ്റ് അധികം കഴിച്ചാൽ പല പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും,കുട്ടികൾക്ക് അധികം ചോക്ലേറ്റ് കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിനു അത്ര നല്ലതല്ല.കുട്ടികൾക്ക് കൊടുക്കാനായി നമുക് നല്ല ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാം,കുട്ടികൾക്ക് യഥേഷ്ടം കഴിക്കാനായി നല്ല ആരോഗ്യകരമായ ചോക്ലേറ്റ് നൽകാം.

വളരെ ഈസി ആയി ചോക്ലേറ്റ് നിർമിക്കാം,ഉണ്ടാക്കുന്ന വിധം എങ്ങിനെയെന്ന് താഴെ ഉള്ള വിഡിയോയിൽ പറയുന്നുണ്ട്,നിങ്ങളും കാൻഡി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Piyas Kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.