വളരെ എളുപ്പത്തിൽ ബട്ടൂര വീട്ടിൽ ഉണ്ടാക്കാം 😍😍 ഇനി ബട്ടൂര വിട്ടിൽ തന്നെ 👌👌

സാധാരണ നമ്മൾ റെസ്റ്റോറന്റിൽ പോയാണ് ബട്ടൂര കഴിക്കാറുള്ളത്. ഇനി ബട്ടൂര കഴിക്കാൻ കടയിൽ പോകേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.
- Rava – 1 tbsp (non roasted)
- All purpose flour – 1 cup + 2 tbsp
- Powdered sugar – ½ tsp
- Baking powder – ¼ tsp
- Salt – to taste
- Curd – 1 tbsp
- Oil – 2 tbsp
വളരെ എളുപ്പത്തിൽ ബട്ടൂര വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen