ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!!!

രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും അല്ലെ.. ചിലരെങ്കിലും ചെറു ചൂട് വെള്ളം കുടിക്കുന്നവരും ഉണ്ടായിരിക്കും. എന്നാൽ നമുക്കെല്ലാവർക്കും ഇനി ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ ഗുണം ചെയ്യും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും നശിപ്പിക്കാൻ ഇത് മാത്രം മതി. ദഹന പ്രശ്നങ്ങള്‍ക്ക് ഇത് മികച്ച പ്രതിവിധിയാണ്. മൂത്ര തടസത്തിനും സന്ധിവേദനക്കും നാരങ്ങാ ഒരു ഉത്തമ പരിഹരമാണ്.

കാഴ്ചശക്തിക്കും കണ്ണിന്റെ മറ്റു പ്രശ്നങ്ങൾക്കും പരിഹാരമാവാൻ ചെറുചൂടുള്ള നാരങ്ങാ വെള്ളം വെറും വയറ്റിൽ ശീലമാക്കുന്നത് നല്ലതാണ്. കൊഴുപ്പ് അലിയിപ്പിക്കാനും പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രണത്തിൽ കൊണ്ടുവരാനും സാധിക്കും. കൂടുതൽ അറിവുകൾ Dr Sareena Siyad നിങ്ങൾക്കായി വിശദമായി പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കൂ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Sareena Siyad ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.