ചൂൽ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക്കുകൾ ആരും അറിഞ്ഞില്ലല്ലോ.?😨😨 ഈ ടെക്‌നിക് ആരും അറിയാതെ പോകരുത് 👌👌
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.
ചൂൽ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക്കുകൾ ആരും അറിഞ്ഞില്ലല്ലോ.?😨😨 ഈ ടെക്‌നിക് ആരും അറിയാതെ പോകരുത് 👌👌 എന്താണെന്നു നോക്കാം.. നമ്മളെല്ലാവരും വീടുകളിൽ വൃത്തിയാക്കാനും അടിച്ചുവാരാനും മറ്റുമായി ചൂലുകൾ ഉപയോഗിക്കാറുണ്ട്. ബ്രഷ് ചൂൽ, പുൽ ചൂൽ, ഈർക്കലി ചൂൽ എന്നിങ്ങനെ പല തരത്തിൽ ചൂലുകൾ വിപണിയിൽ ലഭ്യമാണ്. ആവശ്യാനുസരണം പലരും 4സൗകര്യപ്രദമായ രീതിയിൽ ഇവയിൽ ഏതെങ്കിലും ഉപയോഗിക്കും.
നിലത്തുള്ള മണ്ണും പൊടിയും വൃത്തിയാക്കാൻ മാത്രമല്ല ചൂലുപയോഗിച്ച ഉപകാരപ്രദമായ ടിപ്പുകൾ കൂടിയുണ്ട്. പലപ്പോഴും നിലം വൃത്തിയാക്കിയാലും മുടിയും മറ്റുമുണ്ടെങ്കിലും പോയി കിട്ടാൻ ബുദ്ധിമുട്ടാണ്. അതുപോലെ കട്ടിലിനടിയിലോ മേശക്കടിയിലോ ഉള്ള പൊടിയെല്ലാം വൃത്തിയാക്കുമ്പോൾ നമ്മുടെ മേൽ ആവുന്നതും പതിവാണ്. ഇതൊക്കെ ഒഴിവാക്കാൻ എളുപ്പത്തിൽ ചെയ്യാവുന്നതും നിങ്ങൾക്ക് സഹായകരവുമായ ഒരു ടിപ്പാണ് ഇത്. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.
ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.