പണവും വരില്ല കടവും തീരില്ല..!! ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ കുടുംബം മുടിയും 😨😨

വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കുന്നതിന് വാസ്തു ശാസ്ത്രപരമായി ഓരോ സ്ഥാനങ്ങളുണ്ട്. സ്ഥാനം തെറ്റിയാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ ധനനഷ്ടം, സ്വസ്ഥതക്കുറവ്, കുടുംബാഗങ്ങൾ തമ്മിൽ കലഹം, അപകടം മുതലായ അനർത്ഥങ്ങളും സംഭവിച്ചേക്കും. ചില കാര്യങ്ങൾ നിസ്സാരമെന്ന് കരുതി നമ്മൾ ശ്രദ്ധിക്കാതിരിക്കും. അത്തരത്തിൽ മാറ്റി നിർത്തുന്നവയായിരിക്കും മിക്കപ്പോഴും വലിയ

അനന്തര ഫലങ്ങൾ ഉണ്ടാക്കുന്നത്. വീട്ടിൽ വൃത്തിയാക്കാനുപയോഗിക്കുന്ന ചൂല് ഇത്തരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പലരും ഇത് അത്ര ചൂല് വെക്കുന്ന ദിശ, ചൂല് എങ്ങനെ ഉപയോഗിക്കുന്ന എന്നീ കാര്യങ്ങൾ വീട്ടിലെ ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യം എത്രപേർക്കറിയാം. ചൂൽ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. ധനപരമായ കാര്യങ്ങളിൽ

വളരെ അധികം പ്രധാനപ്പെട്ട ഒന്നാണ് വൃത്തിയാക്കാൻ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചൂൽ. മുറ്റമടിക്കാനും വീടിന്റെ അകം വൃത്തിയാക്കാനും ഒന്നിലധികം ചൂലുകൾ കാണും. പലയിടത്തും അലക്ഷ്യമായി ഇവ കിടക്കുന്നതും കാണാറുണ്ട്. വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് ചൂൽ സൂക്ഷിക്കാൻ പാടില്ല. തീർച്ചയായും ഇതുമൂലം ധനപരമായ പ്രശനങ്ങൾ ഉണ്ടാക്കികൊണ്ടേ ഇരിക്കും.

കോണിപ്പടിയുടെ അടിയിൽ ചൂല് സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. ഉപയോഗിച്ച് തീരാറായ ചൂല് ഉപയോഗിക്കുന്നതും നല്ലതല്ല. തീരാത്ത കടബാധ്യത ഉണ്ടാകുന്നതിനു വരെ ഇത് കാരണമാകും. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..