തക്കാളി, ഉള്ളി, പച്ചക്കറി ഒന്നും വേണ്ട, 2 മിനുട്ടിൽ കറി ready 👌 ഇതൊരു സ്പൂൺ മതി ഒരു കലം ചോറുണ്ണാം 🤤

ചോറിനു കൂടെ കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു കറിയാണിത്. ഈ കറി തയ്യാറാക്കാൻ തക്കാളിയോ ഉള്ളിയോ മറ്റു പച്ചക്കറിയോ ആവശ്യമില്ല. വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കിയെടുക്കാൻ പറ്റും. ചോറിനു കൂടെ കിടിലൻ കോമ്പിനേഷനാണ് ഈ കറി.
- വറ്റൽമുളക്
- വെളുത്തുള്ളി
- കുരുമുളക്പൊടി
- ഉലുവ
- പച്ചമല്ലി
- ചെറിയജീരകം
- പുളി
- ഓയിൽ
- നെയ്യ്
- കറിവേപ്പില
- ശർക്കര
- ഉപ്പ്
യാത്ര ചെയ്യുമ്പോഴെല്ലാം കൊണ്ടുപോകാൻ പറ്റുന്ന കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കറിയാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen