ചുവന്ന കറ്റാർ വാഴയും അതിന്റെ ഗുണങ്ങളെ പറ്റിയും അറിയാം…

Loading...

നമ്മുടെ സൗന്ദര്യ വർദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ ഗുണമുള്ള ഒന്നാണ് കറ്റാർ വാഴ.അലോപ്പതി, ആയുർവേദം, യുനാനി, ഹോമിയോ എന്നീ ചികിത്സാ രീതികളിലും കറ്റാർ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.കറ്റാർവാഴഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നചെടിയാണ്. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷിചെയ്യുന്നത്.

ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള കറ്റാർ വാഴകൾ പല തരം ഉണ്ട്,ഓരോന്നും ഓരോ രോഗങ്ങൾക്കുള്ള ഔഷധവുമാണ്. കറ്റാർവാഴയുടെ ഇലകളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോ ആസിഡുകൾ, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

കറ്റാർ വാഴയുടെ കൂടുതൽ ഗുണങ്ങൾ അറിയാം താഴെ ഉള്ള വീഡിയോയിലൂടെ,നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Jhibras Online ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.