വെറും 2 മിനിറ്റു കൊണ്ട് തയ്യാറാക്കാം ഈ ഉള്ളി ഉപ്പിലിട്ടത്.

ഉപ്പിലിട്ട ഉള്ളി കഴിച്ചിട്ടുണ്ടോ..? ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയയാണ് ദഹനം മെച്ചപ്പെടുത്തുന്നത്.

ഉപ്പിലിട്ട ഉള്ളിയുടെ ഗുണങ്ങൾ വളരെ വലുതാണ്. മികച്ച പ്രതിരോധശേഷി ലഭിക്കും. പനി, ജലദോഷം, ഒച്ചയപ്പെ് എന്നിവയെ തടയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം. തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്.

വെറും 2 മിനിറ്റു കൊണ്ട് തയ്യാറാക്കാം ഈ ഉള്ളി ഉപ്പിലിട്ടത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen Mystery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.