തുണികൾ മടക്കി വെക്കാൻ മടിയാണോ.? ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും.😍😍 എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.👌👌
തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ..
അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് അവസാനം ദേഷ്യം വരുകയും ചെയ്യും അല്ലേ.. കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ ധാരാളം ഉടുപ്പുകളും വസ്ത്രങ്ങളും കാണും. കുഞ്ഞുടുപ്പുകൾ അടുക്കിവെക്കാൻ ധാരാളം സ്ഥലവും ആവശ്യമാണ്.
എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. നിങ്ങളെയെല്ലാം തീർച്ചയായും സഹായിക്കും. ഇത് കണ്ടാൽ തീർച്ചയായും നിങ്ങൾ ഇഷ്ടത്തോടെ തുണികൾ മടക്കിവെക്കും. പലതരം തുണികളും എളുപ്പത്തിൽ മടക്കി ഒതുക്കി വെക്കാനുള്ള കിടിലൻ സൂത്രവിദ്യകൾ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. 30 ഐഡിയകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ ചിലതെങ്കിലും ഉപകാരപ്പെടാതിരിക്കില്ല.
ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഏതു ടിപ്പാണ് കൂടുതൽ സഹായകമായതെന്ന് കൂടി കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മടിക്കണ്ടാ. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.