കൊക്കോ പൗഡർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.. കെമിക്കൽ ചേർക്കാത്ത അടിപൊളി കൊക്കോ പൗഡർ തയ്യാറാക്കാം വളരെ എളുപ്പത്തിൽ.!!

എല്ലാ മാസവും പൂക്കളും കായ്കളും ഉണ്ടാകുന്ന ഒരു ചെടിയാണ്‌ കൊക്കോ. കൊക്കോ ചെടിയുടെ ചില്ലകളിലുണ്ടാവുന്ന കായ്കളാണ് ചോക്കലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ കായകൾക്കകത്തെ പൾപ്പിനുള്ളിലാണ് കൊക്കോ കുരുക്കൾ കാണപ്പെടുന്നത്.

ഈ കുരുക്കളെ സംസ്കരിച്ച് അതിനെ കയ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു. അല്ലെങ്കിൽ ആ കയ്പുരസം നിലനിർത്തിക്കൊണ്ടു തന്നെ ഉണക്കിയെടുക്കുന്നു. പണ്ടുകാലത്ത് കൊക്കോ പൗഡർ വീടുകളിൽ നിർമിക്കുകയാണ് ചെയ്തിരുന്നത്.

മായം ചേർക്കാത്ത കൊക്കോ പൗഡർ എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tech Travel n Maloos kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Tech Travel n Maloos kitchen