എളുപ്പത്തിൽ വീട് മനോഹരമാക്കാൻ ഇനി പണച്ചിലവില്ല.. പഴ ഒരു ടയറും കുറച്ച് ചിരട്ടയുമുണ്ടോ..?

ഈ ഒഴിവു സമയവും ലോക്ക് ഡൗൺ കാലഘട്ടവും സമയം പോകാതെ ഇരിക്കുന്നവരായിരിക്കും പലരും. ഈ അവസരത്തിൽ വ്യത്യസ്തങ്ങളും മനോഹരങ്ങളുമായ ക്രാഫ്റ്റ് ഐഡിയകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മിക്കവാറും പ്രചോദനം ഉൾകൊണ്ട് പരീക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ ഉപയോഗ ശൂന്യമായ പല വസ്തുക്കൾ ഉപയോഗിച്ചു കൗതുകകരമായ ക്രഫ്റ്റുകൾ തയ്യാറാക്കാറുണ്ട്.

വീടിനെ എപ്പോഴും സുന്ദരമാക്കി വയ്ക്കുക എന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. ചിരട്ടയും പഴയ ടയറും അൽപ്പം പൈന്റും മാത്രം ഉപയോഗിച്ചുകൊണ്ട് മനോഹരമായി പൂത്തോട്ടത്തിലെ ചെടികൾ സെറ്റ് ചെയ്താലോ. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അതിനു സാധിക്കും. അൽപ്പം ക്ഷമയും ആഗ്രഹവുമുണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന ഒരു കാര്യമാണിത്. കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവര്ക്കും ചെയാവുന്ന ഒരു സിമ്പിൾ ക്രാഫ്റ്റ് ആണിത്.

ആവശ്യമില്ലാത്ത കുറച്ചു ചിരട്ടയും ഒരു പഴയ ടയറും ഉപയോഗിച്ച മനോഹരമാക്കാം. ഒപ്പം അൽപ്പം നിറമുള്ള പൈന്റുകൾ കൂടിയുണ്ടെകിൽ സംഭവം ഉഷാറാകും. ഒന്ന് ട്രൈ ചെയ്‌തു നോക്കിക്കേ.. ചിരട്ടകൾ സാൻഡിൽ പേപ്പർ ഉപയോഗിച് ഉരച്ച് വൃത്തിയാക്കാം. ഇഷ്ടമുള്ള നിറം നൽകി മനോഹരമാക്കാം. തുടർന്ന് എങ്ങനെയാണെന്ന് വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hand We Crafts ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.