ഓവൻ ഇല്ലാതെ ഒരു കിടിലൻ കോഫീ കേക്ക് ഉണ്ടാക്കാം…

Loading...

നമുക്കെല്ലാവർക്കും ഒരേ പോലെ ഇഷ്ടമുള്ളതാണ് കേക്ക് വിഭവങ്ങൾ,എന്നാൽ ബേക്കറികളിൽ നിന്ന് വാങ്ങുന്നതല്ലാതെ സ്വന്തമായി വീട്ടിൽ നിർമ്മിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം എന്നാണ് നമ്മളിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത്.എന്നാൽ ഓവൻ ഇല്ലാതെ സ്വാദിഷ്ടമായ കേക്ക് നമുക്കും വീട്ടിൽ ഉണ്ടാക്കാം.വിരുന്നുകാർ വരുമ്പോൾ,അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക്കായി എല്ലാം നമുക് നല്ല കോഫീ കേക്ക് ഉണ്ടാക്കാം.

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേ ഉള്ളു ഇതെല്ലാം,ബക്കറികളിലേതു പോലെ വലിയ ഓവനുകളൊന്നും ഇല്ലാതെ,വലിയ കഷ്ടപ്പാടുകൾ ഇല്ലാതെ നമുക്കാവശ്യമായ എല്ലാം ഇന്ന് വീട്ടിൽ ഉണ്ടാക്കുന്നവരാണ് മിക്ക ആളുകളും.ഇന്ന് നമുക് വെറും ഗോതമ്പു പൊടിയും കോഫീ പൗഡറും ഉപയോഗിച്ച് നല്ല കിടിലൻ കേക്ക് ഉണ്ടാക്കാം.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഇതു.ഓവൻ ഇല്ലാതെ നല്ല കോഫീ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഈ വീഡിയോയിലൂടെ കാണാം,ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.