അപ്പം പാനിൽ 5 മിനുട്ടിൽ ഒരു കോഫീ ക്രീം കേക്ക് ഉണ്ടാക്കാം…….

Loading...

പുതുമകളോട് ഇണങ്ങിച്ചേരാൻ മലയാളികളെ കഴിഞ്ഞേ ആരും ഉള്ളു, പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചക രംഗത്തും നമ്മൾ ഒന്നാമത് തന്നെ. ഒന്ന് മനസ് വെച്ചാൽ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതു ഒരു അടിപൊളി കോഫീ കേക്ക് ആണ് . എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

വെറും നിമിഷനല്ക്കുള്ളിൽ തയ്യാറാക്കി എടുക്കാം, എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
She book
Verified ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.