എന്റമ്മോ.. കോയിൻ കൊണ്ട് ഇങ്ങനെയൊക്കെ ഇതുവരെ ആരും പറഞ്ഞുതന്നില്ലേ..😀😀പെട്ടെന്ന് കണ്ടു നോക്കൂ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. വീട്ടിലെ സ്വിച്ച് ബോർഡുകൾ പെട്ടെന്ന് അഴുക്കി പിടിക്കാറുണ്ട്. അത് വൃത്തിയാക്കാൻ അൽപ്പം ലൈസോളിൽ ഒരു ടിഷ്യു പേപ്പർ മുക്കി തുടക്കവുന്നതാണ്. ഒരു വിധം കറകളെല്ലാം പോയി കിട്ടും. പാചകം ചെയ്യുമ്പോൾ പത്രങ്ങളിൽ കരിഞ്ഞു പിടിച്ചത് വൃത്തിയാകാൻ വളരെ പ്രയാസമാണ് അല്ലെ.. അടിപിടിച്ച സ്ഥലങ്ങളിൽ അൽപ്പം ടൂത് പേസ്റ്റും അതോടൊപ്പം ഉപ്പും തേച്ചു പിടിപ്പിക്കാം.


അൽപ്പ സമയത്തിന് ശേഷം സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിയാൽ കറകൾ എല്ലാം പെട്ടെന്ന് തന്നെ ഇളകി പോകുന്നത് കാണാം. സേഫ്റ്റി പിന് ഉപയോഗിച്ച് പലതരത്തിലുള്ള ഉപയോഗമുള്ള ടിപ്പുകൾ ഉണ്ട്. അതുപോലെ കോയിൻ കൊണ്ട് ചെയ്യാവുന്ന സൂത്രങ്ങളും കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.