ചോറിനു പറ്റിയ ഒരു നാടന്‍ മസാല പിരളന്‍ 😋😋 നിങ്ങളും ട്രൈ ചെയ്തു നോക്കൂ 👌👌

വെജിറ്റേറിയന്സിന് പറ്റുന്ന കിടിലൻ റെസിപിയാണിത്. ഇറച്ചി മസാലയുടെ രുചിയോട് കൂടിയതായതുകൊണ്ട് തന്നെ നോൺ കഴിക്കുന്നവർക്കും ഈ വിഭവം ഒരുപാട് ഇഷ്ടമാകും. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • ചേമ്പ്
  • മഞ്ഞൾപൊടി
  • കറിവേപ്പില
  • വറ്റൽമുളക്
  • തേങ്ങാക്കൊത്ത്
  • പെരിംജീരകം
  • വെളുത്തുള്ളി
  • മല്ലിപൊടി
  • മുളക്പൊടി
  • ഗരംമസാല
  • പുളി
  • ഓയിൽ
  • കടുക്
  • ഉപ്പ്

ചോറിനു പറ്റിയ നാടന്‍ മസാല പിരളന്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : CURRY with AMMA